വേര്‍വ് വനിത മാസികയുടെ കവര്‍ഗേളായി സാനിയ മിര്‍സ

0
211

ഇന്ത്യയിലെ പ്രമുഖ വനിത മാസികയായ വേര്‍വിന്റെ  കവര്‍ഗേളായി ടെന്നീസ് താരം സാനിയ മിര്‍സ. ഇന്ത്യയിലെ 50 കരുത്തുറ്റ സ്ത്രീകളെ അവതരിപ്പിക്കുന്ന വേര്‍വിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് സാനിയ കവര്‍ഗേളായിരിക്കുന്നത്.പഴയകാല നായികമാരേപ്പോലെ കണ്ണുകളെഴുതി കല്ലുപതിച്ച നീളന്‍ കമ്മലുകളും മൂക്കുത്തിയുമണിഞ്ഞ്  സുന്ദരിയായ സാനിയയുടെ ചിത്രം ഫാഷന്‍ ലോകത്ത് ചര്‍ച്ചാവിഷയം