വ്യോമസേനാ വിമാനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു

0
105

ജോ​​​​ധ്പു​​​​ര്‍: വ്യോമസേനാ വിമാനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ജോ​​​​ധ്പു​​​​ര്‍ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തില്‍ ഇറങ്ങുന്നതിനിടെയായിരുന്നു വ്യോ​​​മ​​​സേ​​​നാ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ട​​​​യ​​​​ര്‍ പൊ​​​​ട്ടി​​​​ത്തെ​​​​റിച്ചത്. കഴിഞ്ഞ ദിവസം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞാണ് സം​​​​ഭ​​​​വമുണ്ടായത്. റ​​​​ണ്‍​​​​വേ​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം എ​​​​യ​​​​ര്‍​​​​ഫോ​​​​ഴ്സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​തോ​​​​ടെ ഒ​​​​രു​​​​മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ സ​​​​ര്‍​​​​വീ​​​​സു​​​​ക​​​​ള്‍ മു​​​​ട​​​​ങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here