വ​നി​ത അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ സ്പെ​യി​ന് ജയം

0
182

പാ​രീ​സ്: അ​ണ്ട​ര്‍ 20 വ​നി​ത ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​ല്‍ സ്പെ​യി​ന് ജയം. ഗ്രൂ​പ്പ് സി​യി​ലെ മ​ത്സ​ര​ത്തി​ല്‍ പ​രാ​ഗ്വെ​യെ 4-1നാണ് ​സ്പാ​നി​ഷ് പെ​ണ്‍​പട തോ​ല്‍​പ്പി​ച്ചത് . ഗ്രൂ​പ്പ് സി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ജ​പ്പാ​ന്‍ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് യു​എ​സ്‌എ​യെ തോ​ല്‍​പ്പി​ച്ചു. ജ​പ്പാ​ന് വേ​ണ്ടി ഹ​യാ​ഷി​യാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here