വ​യ​നാ​ട്ടി​ല്‍ വീണ്ടും കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു

0
237

മാ​ന​ന്ത​വാ​ടി : സംസ്ഥാനത്ത് വീണ്ടും കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രണം. മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ ക​ര്‍​ണാ​ട​ക ബൈ​ര​ക്കു​പ്പ് സ്വ​ദേ​ശി​ക്കാ​ണ് കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശ​ങ്ക​വേ​ണ്ടെ​ന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.വ​യ​നാ​ടി​ന്‍റെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ ബൈ​ര​ക്കു​പ്പ​യി​ല്‍​നി​ന്നും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വാ​വ് ചി​കി​ത്സ തേ​ടി വ​യ​നാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. ഇ​തോ​ടെ വ​യ​നാ​ട്ടി​ല്‍ കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here