ശരത് കുമാറിന്‍റെ ആരോഗ്യനില തൃപ്തികരം

0
67

ചെന്നൈ: തമിഴ് ചലചിത്രതാരം ശരത് കുമാറിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഇന്നലെ രാവിലെ നെഞ്ചു വേദന ആനുഭവപ്പെട്ടതിനെ തുടർന്ന് ശരത് കുമാറിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമായതിനാൽ ഉടന്‍തന്നെ ഡിസ്ചാര്ജ് ചെയ്യും .