ശ്രീ​ന​ഗ​റി​ല്‍ ഭീ​ക​ര​ ആ​ക്ര​മ​ണം; 11 പേര്‍ക്ക് പരിക്ക്

0
55

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​ലെ ശ്രീ​ന​ഗ​റി​ല്‍ ഭീ​ക​ര​രു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. ഇന്നലെ ലാ​ല്‍ ചൗ​ക്കി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ​തി​നൊ​ന്നു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ടു​ന്ന​തി​നു മു​ന്പ് ഭീ​ക​ര​ര്‍ വീ​ണ്ടും ഗ്ര​നേ​ഡ് എ​റി​ഞ്ഞു. ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here