സംവിധായകന്‍ ഷാജി കൈലാസിന്‍റെ മകന്‍ റൂഷിന്‍ സിനിമയിലേക്ക്

0
79

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ഷാജി കൈലാസിന്‍റെ മകന്‍ സിനിമയിലേക്ക്. നവാഗതനായ കിരണ്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന താക്കോല്‍ എന്ന ചിത്രത്തിലാണ് ഷാജി കൈലാസിന്‍റെയും നടി ആനിയുടെയും ഇളയമകന്‍ റൂഷിന്‍ അഭിനയിക്കുന്നത്. ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന താക്കോലില്‍ ഇന്ദ്രജിത്തിന്‍റെ ചെറുപ്പകാലമാണ് റൂഷിന്‍ അവതരിപ്പിക്കുന്നത്. ഷാജി കൈലാസാണ് താക്കോല്‍ നിര്‍മ്മിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീസംവിധാനം. സംഗീതപ്രാധാന്യമുള്ള ചിത്രത്തില്‍ റസൂല്‍പൂക്കുട്ടിയും സഹകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here