സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്

0
110

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പെട്രോളിന് നാല് പൈസ വര്‍ധിച്ച്‌ 76.19 രൂപയിലെത്തി. ഡീസലിന് 14 പൈസ വര്‍ധിച്ച്‌ 68.40ല്‍ വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെ പെട്രോളിന് ആറു പൈസയും ഡീസലിന് എട്ടു പൈസയുടെ വര്‍ധനവും രേഖപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here