സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്

0
212

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 24040 രൂപയായി.ഗ്രാമിന് ഇന്നത്തെവില 3005 രൂപയാണ്. ആഗോള വിപണിയില്‍ ട്രോയ്‌ ഓണ്‍സ്‌ സ്വര്‍ണത്തിനും വിലകൂടി. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം)1305 ഡോളറാണ് അന്തരാഷ്ട്ര വിപണിയില്‍ നിരക്ക്.

 

LEAVE A REPLY

Please enter your comment!
Please enter your name here