സണ്ണി ലിയോണ്‍ കഥ എഴുതുകയാണ്‌; സിനിമയിലല്ല, ജീവിതത്തില്‍

0
56

സണ്ണി ലിയോണ്‍ എഴുത്തിലേക്ക്‌ തിരിഞ്ഞിരിക്കുന്നുവെന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ അല്ല കേട്ടോ.. യഥാര്‍ത്ഥ ജീവിതത്തിലാണ്‌ സണ്ണി ലിയോണ്‍ എഴുത്തുകാരിയാവുന്നത്‌. രണ്ടായിരം വാക്കുകളുള്ള പതിനഞ്ചോളം ചെറുകഥകളാണ്‌ സണ്ണി എഴുതാന്‍ പോകുന്നത്‌.

ഒരു ഇന്ത്യന്‍ പ്രസാധക സ്‌ഥാപനത്തിനായാണ്‌ സണ്ണി ലിയോണ്‍ കഥകള്‍ എഴുതുക. പതിനഞ്ചോളം ചെറുകഥകളാണ്‌ സണ്ണി ലിയോണ്‍ എഴുതുക. പ്രസാധക സ്‌ഥാപനം നല്‍കുന്ന വിഷയങ്ങളെക്കുറിച്ചാവും കഥകള്‍ എഴുതുക. എഴുത്ത്‌ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ഇവ ഓണ്‍ലൈനിലും ലഭ്യമാകും.