സന്തോഷ്‌ട്രോഫി ; കേരളവും ബംഗാളും ഇന്ന് നേര്‍ക്കുനേര്‍

0
139

സന്തോഷ്‌ട്രോഫി ഫുട്‌ബോളില്‍ ഇന്ന് കേരളവും ആതിഥേയരായ ബംഗാളും ഇന്ന് നേര്‍ക്കുനേര്‍. മോഹന്‍ ബഗാന്‍ ഗ്രൗണ്ടില്‍ വൈകിട്ട് മൂന്നിനാണ് മത്സരംഗ്രൂപ്പിലെ ആദ്യ മൂന്നുമത്സരങ്ങളും വിജയിച്ച കേരളവും ബംഗാളും സെമിഫൈനല്‍ നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. ഒമ്ബത് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ് ഇരുടീമെങ്കിലും ഗോള്‍വ്യത്യാസത്തില്‍ കേരളമാണ് മുന്നില്‍.

LEAVE A REPLY

Please enter your comment!
Please enter your name here