സന്തോഷ് ട്രോഫി; കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും

0
123

സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളം ഇന്ന് മൂന്നാം മത്സരത്തിനിറങ്ങും. മഹാരാഷ്ട്രയാണ് എതിരാളികള്‍. തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ വിജയിച്ച കേരളം ഇന്നും മികച്ച വിജയമാണ് ലക്ഷ്യമിടുന്നത്. ഇന്നും ജയിച്ചാല്‍ കേരളത്തിന് ഏകദേശം സെമിയുറപ്പിക്കാം. ജിതിന്‍ ഗോപാലനും എംഎസ് ജിതിനും ഉള്‍പ്പെടുന്ന മുന്നേറ്റ നിരയുടെ ഫോമാണ് കേരളത്തിന്‍റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here