സിന്ധുവിന് തോല്‍പ്പിച്ച് സൈന കിരീടം നേടി

0
135

 

നാഗ്പൂര്‍:ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ സിന്ധുവിന് തോല്‍വി. 21-17, 27-25 എന്ന സ്കോറിന് സിന്ധുവിനെ തോല്‍പിച്ച സൈന കിരീടാവകാശിയായി. ഇതോടെ മൂന്നാം ദേശീയ കിരീടമാണ് സൈന സ്വന്തമാക്കിയത്. ഫൈനലിലെ ആദ്യ മത്സരത്തില്‍ സിന്ധുവിനടന്‍റെ പിഴവുകള്‍ മുതലെടുത്ത് സൈന 21-17 എന്ന സ്കോറിന് മുന്നിട്ടുനിന്നു.രണ്ടാം പാദത്തില്‍ നടന്ന ശക്തമായ പോരാട്ടത്തിന്റെ 20-19 എന്ന നിലയിലും പിന്നീട് 24-24 എന്ന സ്കോറിലും എത്തി. സിന്ധു പിടിച്ചു നില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു .

LEAVE A REPLY

Please enter your comment!
Please enter your name here