സ്വര്‍ണവില പവന് 22,160 രൂപയായി

0
199

കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കൂടി 22,160 രൂപയായി. 2770 രൂപയാണ് ഗ്രാമിന്‍റെ വില.22,040 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്‍റെ വില. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.