സ്വര്‍ണ വിലയില്‍ വര്‍ധന

0
37

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി.രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില കൂടിയത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 22,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here