സൗദി അറേബ്യ ലോകകപ്പിനായുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

0
15

സൗദി അറേബ്യ ലോകകപ്പിനായുള്ള സാധ്യതാ ടീം പ്രഖ്യാപിച്ചു. ലാലിഗയില്‍ അരങ്ങേറ്റം കുറിച്ച്‌ ഏക സൗദി അറേബ്യന്‍ താരമായ ഫവദ് അല്‍മുവലദ് ഉള്‍പ്പെടെയുള്ള 28 അംഗ സംഘത്തെയാണ് പരിശീലകന്‍ അന്റോണിയോ പിസി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ സൗദി അറേബ്യയും റഷ്യയുമാണ് ഏറ്റുമുട്ടുക. റഷ്യ, ഈജിപ്ത്, ഉറുഗ്വേ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് സൗദി അറേബ്യ ഉള്ളത്. ഈ‌ 28 അംഗ സംഘം ലോകകപ്പിന് മുന്നോടിയായി 3 സൗഹൃദ മത്സരങ്ങള്‍ കളിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here