ഹ​​​ലി​​​ച​​രണ്‍ ന​​​ര്‍​​​സാ​​​രെ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ലേക്ക്

0
106

കൊ​​​ച്ചി: ഹ​​​ലി​​​ച​​രണ്‍ ന​​​ര്‍​​​സാ​​​രെ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ലേക്ക്. ഐ​​​എ​​​സ്‌എ​​​ലി​​ന്‍റെ ക​​​ഴി​​​ഞ്ഞ മൂ​​​ന്ന് സീ​​​സ​​​ണി​​​ലും നോ​​​ര്‍​​​ത്ത് ഈ​​​സ്റ്റ് യു​​​ണൈ​​​റ്റ​​​ഡി​​​ന്‍റെ ക​​​ളി​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു ഹ​​​ലി​​​ച​​​ര​​​ണ്‍. അ​​​റ്റാ​​​ക്കിം​​​ഗ് മി​​​ഡ് ഫീ​​​ല്‍​​​ഡ​​​ര്‍ പൊ​​​സി​​​ഷ​​​നി​​​ല്‍ ക​​​ളി​​​ക്കു​​​ന്ന ഹ​​​ലി​​​ച​​​ര​​​ണ്‍ അ​​​ണ്ട​​​ര്‍-19, അ​​​ണ്ട​​​ര്‍-21 അ​​​ന്താ​​​രാ​​​ഷ്‌ട്ര ടൂ​​​ര്‍​​​ണ​​​മെ​​​ന്‍റു​​​ക​​​ളി​​​ല്‍ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ഫ്സി ഗോ​​​വ, ഡം​​​പോ, പെ​​​യ്‌​​ലി​​​യ​​​ന്‍ ആ​​​രോ​​​സ്, ഡി​​​എ​​​സ്കെ ശി​​​വാ​​​ജി​​​യ​​​ന്‍​​​സ് തു​​​ട​​​ങ്ങി​​​യ ക്ല​​​ബു​​​ക​​​ള്‍​​​ക്കു​​​വേ​​​ണ്ടി ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here