​ചാമ്ബ്യന്‍സ് ലീ​ഗ് സെമി ഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ ലിവര്‍പൂളിന്​ തോല്‍വി

0
75

റോം: ​ചാമ്ബ്യന്‍സ് ലീ​ഗ് സെമി ഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ ലിവര്‍പൂളിന്​ തോല്‍വി. മൂന്ന്​ ഗോള്‍ കടവുമായി സ്വന്തം തട്ടകത്തില്‍ ഇറങ്ങിയ എ.എസ്​ റോമ 4-2 ന്​ വിജയിച്ചെങ്കിലും ഗോള്‍ അനുപാതത്തില്‍ ലിവര്‍പൂള്‍ ഫൈനലില്‍ കടന്നു. ആദ്യപാദത്തില്‍ 5-2നായിരുന്നു ലിവര്‍പൂളി​​​െന്‍റ വിജയം. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 7-6 നാ​ണ് ലി​വ​ര്‍​പൂ​ളി​ന്‍റെ ജ​യം. ഫൈ​ന​ലി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡാ​ണ് ലി​വ​ര്‍​പൂ​ളി​ന്‍റെ എ​തി​രാ​ളി​ക​ള്‍.
മ​ല്‍​സ​ര​ത്തി​ന്‍റെ ഒ​ന്പ​താം മി​നി​റ്റി​ല്‍ മാ​നെ​യി​ലൂ​ടെ ലി​വ​ര്‍​പൂ​ളാ​ണ് ആ​ദ്യം ല​ക്ഷ്യം ക​ണ്ട​ത്. എ​ന്നാ​ല്‍ 15-ാം മി​നി​റ്റി​ല്‍ ജ​യിം​സ് മി​ല്‍​ന​ര്‍ സെ​ല്‍​ഫ്ഗോ​ള്‍ വ​ഴ​ങ്ങി​യ​തോ​ടെ റോ​മ ഒ​പ്പ​മെ​ത്തി. ലി​വ​ര്‍​പൂ​ളി​ന്‍റെ ഡി​ഫ​ന്‍​സീ​വ് ക്ലി​യ​റ​ന്‍​സി​നി​ടെ മി​ല്‍​ന​റി​ന്‍റെ ത​ല​യി​ല്‍​ത​ട്ടി പ​ന്ത് ലി​വ​ര്‍​പൂ​ള്‍ വ​ല​യി​ല്‍ ത​ന്നെ വീ​ഴു​ക​യാ​യി​രു​ന്നു. 25-ാം മി​നി​റ്റി​ല്‍ വി​ജ്നെ​ല്‍​ഡം ലി​വ​ര്‍​പൂ​ളി​നെ വി​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു. ആ​ദ്യ പ​കു​തി അ​വ​സാ​നി​ച്ച​പ്പോ​ള്‍ 1-2ന് ​ലി​വ​ര്‍​പൂ​ള്‍ മു​ന്നി​ട്ടു​നി​ന്നു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍​ത്ത​ന്നെ ജെ​ക്കോ​യി​ലൂ​ടെ റോ​മ സ​മ​നി​ല പി​ടി​ച്ചു. 86-ാം മി​നി​റ്റി​ല്‍ നൈ​ഗോ​ളാ​നി​ലൂ​ടെ റോ​മ ലീ​ഡ് നേ​ടി. ഇ​ഞ്ചു​റി ടൈ​മി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ റോ​മ നാ​ലാം ഗോ​ളും നേ​ടി. നൈം​ഗോ​ള​ന്‍ ത​ന്നെ ആ​യി​രു​ന്നു ഇ​ക്കു​റി​യും സ്കോ​റ​ര്‍. പ​ക്ഷേ, ആ ​ഗോ​ളും റോ​മ​യെ ഫൈ​ന​ലി​ല്‍ എ​ത്താ​ന്‍ സ​ഹാ​യി​ച്ചി​ല്ല. ല​ക്ഷ്യം ഇ​നി​യും അ​ക​ലെ​യാ​യി​രു​ന്നു. 13 ഗോ​ളു​ക​ളാ​ണ് ഇ​രു ടീ​മു​ക​ളും ത​മ്മി​ലു​ള്ള ചാ​ന്പ്യ​ന്‍​സ് ലീ​ഗ് സെ​മി​യി​ല്‍ ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി സ്കോ​ര്‍ ചെ​യ്ത​ത്. അ​ത് ചാ​ന്പ്യ​ന്‍​സ് ലീ​ഗ് ച​രി​ത്ര​ത്തി​ലെ ഒ​രു റി​ക്കാ​ര്‍​ഡു​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here