സൂര്യയ്ക്കൊപ്പം വിജയ്‌ സേതുപതി

സൂപ്പർ സ്റ്റാർ സൂര്യയ്ക്കൊപ്പമാണ് വിജയ്‌ സേതുപതിയുടെ അടുത്ത ചിത്രമെന്നാണ് കേൾക്കുന്നത്. സൂര്യയുടെ പ്രൊഡക്ഷകൻ ബാനറായ 2ഡി ഇന്റർനാഷണലാണ് ചിത്രം നിർമ്മിക്കുന്നതെന്നും അറിയുന്നു. പസംഗ 2, 36വയതിനിലെ എന്നിവയാണ് 2 ഡി ഇന്റർനാഷണൽ നിർമ്മിച്ചിട്ടുള്ള ചിത്രങ്ങൾ. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

Comments are closed, but trackbacks and pingbacks are open.