സ്റ്റാഫ് സെലക്ഷന് കമ്മീഷന് മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് വിജ്ഞാപനം പുറപ്പെടുവിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (നോണ്‍ – ടെക്നിക്കല്‍) തസ്തികയിലെ ഗ്രൂപ്പ് സി ഒഴിവിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മീഷന് (എസ്എസ്സി) വിജ്ഞാപനം പുറപ്പെടുവിച്ചു.
യോഗ്യത: എസ്എസ്എല്‍സി ശമ്പളം: 5,200 – 20,200 രൂപ പ്രായം: 18-25 (01/08/2017)
കേരള-കര്‍ണാടക റീജ്യണില്‍ ഒഴിവുകളുണ്ട്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്ത പരീക്ഷ: ഏപ്രില്‍ 16, 30, മെയ് 7. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍ പരീക്ഷ കേന്ദ്രങ്ങളാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://goo.gl/bCdkBI
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: http://164.100.129.99/mts/
Comments are closed, but trackbacks and pingbacks are open.