ജനുവരി 10 മുതൽ അടിസ്ഥാന വായ്പാ പലിശ നിരക്കിൽ സിൻഡിക്കേറ്റ് ബാങ്ക് കുറവ് വരുത്തന്നു

തിരുവനന്തപുരം: ജനുവരി 10 മുതൽ അടിസ്ഥാന വായ്പാ പലിശ നിരക്കിൽ 0.70 മുതൽ ഒരു ശതമാനം വരെ കുറവ് വരുത്തുമെന്ന് സിൻഡിക്കേറ്റ് ബാങ്ക് അറിയിച്ചു. 8.3 ശതമാനമായിരിക്കും പുതുക്കിയ അടിസ്ഥാന വായ്പാനിരക്ക്. ഇതനുസരിച്ച് ഒരു വർഷത്തെ വായ്പാ പലിശ നിരക്ക് 9.45 ശതമാനത്തിൽ നിന്ന് 8.75 ശതമാനമായി കുറയും.

Comments are closed, but trackbacks and pingbacks are open.