ഐഐഎം (ക്യാറ്റ്) പ്രവേശനപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

കൊച്ചി : 2016 ഡിസംബര്‍ നാലിന് നടത്തിയ ഐഐഎം പ്രവേശനപരീക്ഷയുടെ (ക്യാറ്റ്) ഫലം പ്രസിദ്ധീകരിച്ചു. രാജ്യത്തെ 138 കേന്ദ്രങ്ങളിലായി 1.95 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. www.iimcat.ac.in വെബ്സൈറ്റില്‍ സ്കോര്‍ അറിയാം.

Comments are closed, but trackbacks and pingbacks are open.