അഖിലേന്ത്യാ തലത്തിൽ എയർടെൽ പേമെന്റ് ബാങ്ക് പ്രവർത്തനം ആരംഭിച്ചു

ന്യൂഡൽഹി: അഖിലേന്ത്യാ തലത്തിൽ എയർടെൽ പേമെന്റ് ബാങ്ക് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ഇന്നലെ ഡൽഹിയിൽ നടന്ന ചടങ്ങിൽ ധനമന്ത്രി ബാങ്കിന്‍റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. 3,000 കോടി രൂപയുടെ നിക്ഷേപവുമായാണ് എയർടെൽ പേമെന്റ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. സേവിംഗ് നിക്ഷേപത്തിന് 7.5 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. നേരത്തേ പൈലറ്ര് അടിസ്ഥാനത്തിൽ രാജസ്ഥാനിൽ എയർടെൽ ബാങ്ക് പ്രവർത്തനം തുടങ്ങിയിരുന്നു.

Comments are closed, but trackbacks and pingbacks are open.