ഓഹരി വിപണികളില്‍ ഉണര്‍വ്

മുംബൈ: ഓഹരി വിപണികളില്‍ നേരിയ ഉണര്‍വ്‌. സെന്‍സെക്‌സ്‌ 50.11 പോയിന്റ്‌ ഉയര്‍ന്ന്‌ 27,288.17ലും നിഫ്‌റ്റി 12.45 പോയിന്റ്‌ കൂടി 8,412.80ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ബാങ്കിങ്‌ ഓഹരികളാണ്‌ കരുത്ത്‌ തെളിയിച്ചത്‌. എന്നാല്‍ രാജ്യാന്തര വിപണികള്‍ തിരിച്ചടികളുടെ നിഴലിലാണ്‌. ബ്രിട്ടന്‍റെ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള പിന്‍മാറ്റമാണ്‌ തിരിച്ചടികള്‍ക്ക്‌ കാരണം.

Comments are closed, but trackbacks and pingbacks are open.