നിര്‍മാതാവായി അല്‍ഫോണ്‍സ് പുത്രന്‍

‘പ്രേമ’ത്തിനുശേഷം അല്‍ഫോണ്‍സ് പുത്രന്‍റെ അടുത്ത ചിത്രം വരുന്നു. അല്‍ഫോണ്‍സ് ഇത്തവണ സംവിധായകനല്ല നിര്‍മാതാവാണ്. ‘പ്രേമ’ത്തിലെ കൃഷ്ണശങ്കറും സിജു വില്‍സണും ഷറഫുദീനും ശബരീഷ് വര്‍മയും പ്രധാന കഥാപാത്രങ്ങള്‍. സംവിധാനം മൊഹ്സീന്‍ കാസിം. സിനിമയിലേക്ക് മലയാളം നന്നായി ഇഷ്ടപ്പെടുന്ന നായിക നടിയെ തേടിക്കൊണ്ടിരിക്കുകയാണ് അല്‍ഫോണ്‍സ്.

Comments are closed, but trackbacks and pingbacks are open.