യു.ജി.സി. നെറ്റ്‌ പരീക്ഷ ഈമാസം 22 ന്‌

ന്യൂഡല്‍ഹി: യു.ജി.സി. നെറ്റ്‌ പരീക്ഷ ഈമാസം 22 ന്‌ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന്‌ സി.ബി.എസ്‌.ഇ. അറിയിച്ചു. “ഡിജി സ്‌കോറിങ്‌” പ്രകാരമായിരിക്കും ഇത്തവണ മൂല്യനിര്‍ണയം നടത്തുകയെന്ന്‌ സി.ബി.എസ്‌.ഇ. ചെയര്‍മാന്‍ ആര്‍.കെ. ചതുര്‍വേദി വ്യക്‌തമാക്കി.

Comments are closed, but trackbacks and pingbacks are open.