നടിയെ ആക്രമിച്ച കേസ് : ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് ജാമ്യവ്യസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചു. 29ന് ദുബായില്‍ ദേ പുട്ടിന്റെ ശാഖാ ഉദ്ഘാടനത്തിന് പോകാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത് . ഹര്‍ജി ഇന്ന് തന്നെ കോടതി പരിഗണിക്കും.