സെന്‍സെക്സ് 396 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

0

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
സെന്‍സെക്സ് 396 പോയിന്റ് നേട്ടത്തില്‍ 33,503ലും നിഫ്റ്റി 117 പോയിന്റ് ഉയര്‍ന്ന് 10,331ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്‌ഇയിലെ 1530 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 367 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഹിന്‍ഡാല്‍കോ, എച്ച്‌ഡിഎഫ്സി, സിപ്ല, ആക്സിസ് ബാങ്ക്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്

Leave A Reply

Your email address will not be published.