വിപണിയില്‍ കൈയ്യടക്കി ഷവോമി Mi Note 3 Kris Wu എഡിഷന്‍ !

0

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഷവോമി മി നോട്ട് 3 ക്രിസ് വു സ്പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി. അമ്ബരപ്പിക്കുന്ന സവിശേഷതകളോടെയാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ ചൈനീസ് വിപണിയിലെത്തിയിരിക്കുന്നത്. അതേസമയം ഈ ഫോണിന്റെ ഇന്ത്യന്‍ വിപണി പ്രവേശനം എന്നാകുമെന്ന കാര്യം റിപ്പോര്‍ട്ടിലില്ല.
5.5ഫുള്‍ എച്ച്‌ ഡി ഡിസ്പ്ലേ, 1920 x 1080 പിക്സല്‍ റെസലൂഷന്‍, 6 ജിബി റാം, 64 ജിബി/128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 12 മെഗാപിക്സല്‍ പിന്‍ ക്യാമറ, 16 എം പി സെല്‍ഫി ക്യാമറ, 3,500mAh ന്റെ ബാറ്ററി, സ്നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍ എന്നീ ഫീച്ചറുകളും ആന്‍ഡ്രോയ്ഡ് 7.0നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്.

Leave A Reply

Your email address will not be published.