സംസ്ഥാന സീനിയര്‍ ബാസ്​ക്കറ്റ്​ബാള്‍ ചാമ്ബ്യന്ഷിപ്പ് ഇന്നുമുതല്‍

0

ക​ല്‍​പ​റ്റ: സം​സ്​​ഥാ​ന സീ​നി​യ​ര്‍ ബാ​സ്​​ക്ക​റ്റ്ബാ​ള്‍ ചാ​മ്ബ്യ​ന്‍​ഷി​പ്പ്​ ഇ​ന്നു​മു​ത​ല്‍ മു​ള്ള​ന്‍​കൊ​ല്ലി സ​െന്‍റ്​ മേ​രീ​സ്​ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്​​കൂ​ള്‍ ഫ്ള​ഡ്​​ലി​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ ടി. ​ഉ​ഷാ​കു​മാ​രി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​നു​വ​രി 17 മു​ത​ല്‍ 24 വ​രെ ചെ​ന്നൈ​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​മ്ബ്യ​ന്‍​ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​നെ ഇൗ ​ടൂ​ര്‍​ണ​മ​െന്‍റി​ല്‍​നി​ന്നാ​ണ്​​തെ​ര​ഞ്ഞെ​ടു​ക്കു​ക. പു​രു​ഷ, വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ 14 ജി​ല്ല​ക​ളി​ലേ​യും ടീ​മു​ക​ള്‍ പ​െ​ങ്ക​ടു​ക്കും. പു​ല്‍​പ​ള്ളി പ​ഴ​ശ്ശി​രാ​ജ കോ​ള​ജ്​ ഗ്രൗ​ണ്ടി​ലും ചി​ല മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റും.

ആ​റു ദി​വ​സം നീ​ളു​ന്ന ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ലീ​ഗ്​ കം ​നോ​ക്കൗ​ട്ട്​ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ള്‍. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യും വ​നി​ത​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​വു​മാ​ണ്​ നി​ല​വി​ലെ ചാ​മ്ബ്യ​ന്മാ​ര്‍.

Leave A Reply

Your email address will not be published.