കുറിഞ്ഞി ഉദ്യാനം: പാ​ര്‍​ട്ടി ജി​ല്ല നേ​തൃ​ത്വ​ത്തി​​ന്‍റെ അ​ഭി​പ്രാ​യം തേ​ടി മുഖ്യമന്ത്രി

0

തൊ​ടു​പു​ഴ: ഇ​ടു​ക്കി എം.​പി ജോ​യി​സ്​ ജോ​ര്‍​ജിന്‍റെ പ​ട്ട​യം റ​ദ്ദാ​ക്കി​യ​തും തു​ട​ര്‍​ന​ട​പ​ടി​യെ​ന്ന്​ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട കു​റി​ഞ്ഞി ഉ​ദ്യാ​ന​ത്തിന്‍റെ അ​തി​ര്‍​ത്തി പു​ന​ര്‍​നി​ര്‍​ണ​യ ന​ട​പ​ടി​ക​ളും സം​ബ​ന്ധി​ച്ച്‌​ പാ​ര്‍​ട്ടി ജി​ല്ല നേ​തൃ​ത്വ​ത്തി​​ന്‍റെ അ​ഭി​പ്രാ​യം തേ​ടി മു​ഖ്യ​മ​ന്ത്രി. സെ​​ക്ര​ട്ടേറി​യ​റ്റ്​ അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്ക​ണ്ട മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ഷ​യ​ങ്ങ​ളി​ലെ നേ​ട്ട-​കോ​ട്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി.
എം.​പി​യു​ടെ പ​ട്ട​യം റ​ദ്ദാ​ക്കി​യ ന​ട​പ​ടി ദോ​ഷം ചെ​യ്​​തെ​ന്നും ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​വ​ര്‍​ക്ക്​ പി​ടി​വ​ള്ളി ന​ല്‍​കു​ക​യാ​ണ്​ റ​വ​ന്യൂ വ​കു​പ്പ്​ ​െച​യ്​​ത​ത്. ഇ​തി​ല്‍ സി.​പി.​െ​എ​യു​ടെ പ്ര​തി​ച്ഛാ​യ കൂ​ട്ടു​ക​യെ​ന്ന ഒ​ളി​യ​ജ​ണ്ട​യു​​ണ്ടാ​യെ​ന്നും കു​റി​ഞ്ഞി വി​വാ​ദ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ താ​ല്‍​പ​ര്യ​പ്ര​കാ​രം അ​ട​ച്ചി​ട്ട മു​റി​യി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ല്‍ നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.
മ​ന്ത്രി എം.​എം. മ​ണി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. മേ​രി, ദേ​വി​കു​ളം എം.​എ​ല്‍.​എ എ​സ്. ര​ാ​ജേ​ന്ദ്ര​ന്‍ അ​ട​ക്കം ചി​ല​ര്‍​കൂ​ടി പ​െ​ങ്ക​ടു​ത്ത യോ​ഗം​ ഇ​ടു​ക്കി ജി​ല്ല ക​മ്മി​റ്റി ഒാ​ഫി​സി​ലാ​യി​രു​ന്നു. രാ​ഷ്​​ട്രീ​യ ലാ​ഭം കി​ട്ടാ​വു​ന്ന സ​ര്‍​ക്കാ​റി​​െന്‍റ പ​ല​ന​ട​പ​ടി​ക​ളും സി.​പി.​െ​എ നി​ല​പാ​ട്​ മൂ​ലം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്നി​ല്ല. പ​ട്ട​യം റ​ദ്ദാ​ക്ക​ല്‍ അ​നാ​വ​ശ്യ​ന​ട​പ​ടി​യാ​യി​രു​ന്നെ​ന്നും സി.​പി.​െ​എ കൈ​യാ​ളു​ന്ന റ​വ​ന്യൂ വ​കു​പ്പ്, എ​ല്‍.​ഡി.​എ​ഫ്​ ജ​ന​പ്ര​തി​നി​ധി​യാ​യ എം.​പി​ക്ക്​ അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്നും​ നേ​താ​ക്ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.
എ​ല്‍.​ഡി.​എ​ഫി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നും രാ​ഷ്​​​ട്രീ​യ​ന​ഷ്​​ട​മു​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​ വേ​ണ​മെ​ങ്കി​ല്‍ സി.​പി.​െ​എ മ​ന്ത്രി​ക്ക്​ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ഇ​തു​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം, നീ​ല​ക്കു​റി​ഞ്ഞി ഉ​ദ്യാ​ന​ത്തി​​െന്‍റ അ​തി​ര്‍​ത്തി പു​ന​ര്‍​നി​ര്‍​ണ​യ​ത്തി​ന്​ ഉ​പ​സ​മി​തി രൂ​പ​വ​ത്​​ക​ര​ണം സാ​ധ്യ​മാ​ക്കി​യ​ത്​ നേ​ട്ട​മാ​യെ​ന്നും മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം പാ​ര്‍​ട്ടി​യും സ​ര്‍​ക്കാ​റു​മു​ണ്ടെ​ന്ന സ​ന്ദേ​ശം ഇ​തി​ലൂ​ടെ ന​ല്‍​കാ​നാ​യ​ത്​ ജ​ന​വി​കാ​രം ഉ​ള്‍​ക്കൊ​ണ്ട ന​ട​പ​ടി​യാ​യെ​ന്നും നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. പൊ​തു​വെ റ​വ​ന്യൂ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​ര്‍​ട്ടി-​ക​ര്‍​ഷ​ക താ​ല്‍​പ​ര്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​വ​രാ​യി​രി​ക്കെ റ​വ​ന്യൂ അ​ഡീ​ഷ​ന​ല്‍ ചീ​ഫ്​ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല ഏ​ല്‍​പി​ച്ച​ത്​ ഗു​ണം ​െച​യ്യും.
ഉ​ദ്യാ​ന​വി​സ്​​തൃ​തി കു​റ​യു​മെ​ന്ന​തി​ല്‍ സം​ശ​യി​ക്കേ​ണ്ടെ​ന്നും ക​ര്‍​ഷ​ക​രും പ​ട്ട​യം ല​ഭി​ച്ച​വ​രു​മാ​യ നൂ​റു​​ക​ണ​ക്കി​നു​പേ​രെ ആ​രെ​പ്പേ​ടി​ച്ചും സം​ര​ക്ഷി​ക്കാ​തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി എം.​എം. മ​ണി​യു​ടെ നി​ല​പാ​ട്. ഉ​ദ്യാ​നം ഒ​ട്ടും കു​റ​യി​ല്ലെ​ന്ന നി​ല​പാ​ടി​നെ​ക്കാ​ള്‍ ഉ​ചി​തം ഇ​താ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കേ​ന്ദ്ര​ത്തി​ന്​ നി​യ​ന്ത്ര​ണ​മു​ള്ള കു​റി​ഞ്ഞി ഉ​ദ്യാ​ന​ത്തി​​െന്‍റ കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ ത​ട​സ്സ​പ്പെ​ട്ടാ​ലും സം​സ്ഥാ​ന സ​ര്‍​ക്കാ​റെ​ടു​ത്ത ‘ധീ​ര​ന​ട​പ​ടി’​യു​ടെ പേ​രി​ല്‍ നേ​ട്ട​മു​ണ്ടാ​കു​മെ​ന്ന്​​​ ചി​ല സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗ​ങ്ങ​ള്‍ ധ​രി​പ്പി​ച്ചു. മാ​ധ്യ​മ​ങ്ങ​ള്‍ ​വി​വാ​ദ​മാ​ക്കു​ന്ന​ത്​ കാ​ര്യ​മാ​ക്കേ​ണ്ട​തി​ല്ല. ഇ​ടു​ക്കി​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന നി​ല​പാ​ടി​നേ അം​ഗീ​കാ​രം കി​ട്ടൂ. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഇ​ത്​ തെ​ളി​ഞ്ഞ​താ​ണ്. ഇ​ത്​ സി.​പി.​െ​എ​യെ മ​ന​സ്സി​ലാ​ക്കി കൊ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്​ കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​പ​ക്ഷ​മാ​ക​ണ​മെ​ന്നും ചി​ല​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​രെ​യും നോ​ക്കാ​തെ ജ​ന​വി​കാ​ര​ത്തി​നൊ​പ്പം നി​ല്‍​ക്കാ​നാ​കും ശ്ര​മി​ക്കു​ക​യെ​ന്നും നി​യ​മ​പ​ര​മാ​യ പ്ര​ശ്​​ന​ങ്ങ​ള്‍ ഇ​തി​നാ​യി കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന് നീ​ക്കം ന​ട​ത്തു​മെ​ന്നും കൂ​ടി​ക്കാ​ഴ്​​ച​ക്കൊ​ടു​വി​ല്‍ മു​ഖ്യ​മ​​ന്ത്രി നേ​താ​ക്ക​ളോ​ട്​ പ​റ​ഞ്ഞ​താ​യാ​ണ്​ വി​വ​രം. കു​റി​ഞ്ഞി ഉ​ദ്യാ​നം പൂ​ര്‍​ണ​മാ​യി സം​ര​ക്ഷി​ക്കു​മെ​ന്ന്​ പു​റ​ത്ത്​ ആ​വ​ര്‍​ത്തി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പ​േ​ക്ഷ, നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ല്‍ കു​റി​ഞ്ഞി​മ​ല​ക​ളി​​ലെ കൈ​വ​ശ​ക്കാ​രു​ടെ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്കാ​ണ്​ പ്രാ​ധാ​ന്യം ന​ല്‍​കി​യ​ത​േ​ത്ര. ഇ​ടു​ക്കി​യി​ലെ മ​റ്റ്​ ഭൂ​പ്ര​ശ്​​ന​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​യി.

Leave A Reply

Your email address will not be published.