“ഏത് മുന്നണി വേണമെന്ന് ഉചിതമായ സമയത്ത് തീരുമാനിക്കും”-മാണി

0

പാല : ഡിസംബറില്‍ കോട്ടയത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ മുന്നണി പ്രവശനം സംബന്ധിച്ച്‌ പ്രഖ്യാപനമുണ്ടാകില്ലെന്ന് കെ.എം.മാണി.പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം. ഏത് മുന്നണി വേണമെന്ന് ഉചിതമായ സമയത്ത് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി പ്രവേശനത്തെക്കുറിച്ച്‌ ഇപ്പോള്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കെ.എം.മാണി വ്യക്തമാക്കി.

Leave A Reply

Your email address will not be published.