ജിയോ പുതിയ സൗജന്യ ഡാറ്റ ഓഫര്‍
ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ കൊടികണക്കിനാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിയുന്നത് .എന്നാല്‍ ഇപ്പോള്‍ ഷവോമിയുടെ മാത്രം ഉപഭോതാക്കള്‍ക്ക് ലഭിക്കുന്ന ഒരു ഓഫര്‍ ആണ് ഇപ്പോള്‍ ജിയോ പുറത്തിറക്കിയിരിക്കുന്നത് .
ഷവോമിയുടെ 4ജി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ജിയോ നല്കുന്ന 10ജിബി സൗജന്യ ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ് .ഇതിനോടകംതന്നെ 4 ജി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന ജിയോ ഉപഭോതാക്കള്‍ക്ക് ലിങ്ക് ലഭിച്ചിരിക്കും .
അങ്ങനെ ലിങ്ക് ലഭിച്ചവര്‍ക്ക് അതുവഴി ആക്ടിവേറ്റ് ചെയ്യാവുന്നതാണ് .ലിങ്ക് ലഭിക്കാത്ത ഉപഭോതാക്കള്‍ മൈ ജിയോ ആപ്പ് വഴി ഈ ഓഫറുകള്‍ ആക്ടിവേറ്റ് ചെയ്യാവുന്നതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് ജിയോ ഉപഭോതാക്കള്‍ മൈ ജിയോ ആപ്പ്ലികേഷന്‍ സന്ദര്‍ശിക്കുക