സൊഹ്​റാബുദ്ദീന്‍ കേസ്​: ജഡ്​ജിയുടെ ഇ.സി.ജി റിപ്പോര്‍ട്ടില്‍ ദുരൂഹത

0

മും​ബൈ: സൊ​ഹ്​​റാ​ബു​ദ്ദീ​ന്‍ ശൈ​ഖ്​ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കൊ​ല​ക്കേ​സി​ലെ ജ​ഡ്​​ജി ബ്രി​ജ്​​ഗോ​പാ​ല്‍ ഹ​ര്‍​കി​ഷ​ന്‍ ലോ​യ​യെ മ​രി​ക്കും മു​മ്ബ്​ പ്ര​വേ​ശി​പ്പി​ച്ച നാ​ഗ്​​പു​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ​താ​യി പ​റ​യു​ന്ന ഇ.​സി.​ജി റി​പ്പോ​ര്‍​ട്ടി​ലും ദു​രൂ​ഹ​ത. ലോ​യ​യു​ടെ ബ​ന്ധു​ക്ക​ള്‍ ‘കാ​ര​വ​നി’​ലൂ​ടെ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി‍​െന്‍റ സ​ത്യാ​വ​സ്ഥ അ​ന്വേ​ഷി​ച്ച പ്ര​മു​ഖ പ​ത്ര​ത്തി​ന്​ ല​ഭി​ച്ച ഇ.​സി.​ജി റി​പ്പോ​ര്‍​ട്ടാ​ണ്​ ദു​രൂ​ഹ​ത ഏ​റ്റു​ന്ന​ത്. ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞ​തു പ്ര​കാ​രം ലോ​യ​ക്ക്​ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്​ 2014 ന​വം​ബ​ര്‍ 30 അ​ര്‍​ധ രാ​ത്രി​ക്ക്​ ശേ​ഷ​മാ​ണ്. അ​ന്ന്​ രാ​ത്രി 11ന്​ ​ലോ​യ ഭാ​ര്യ​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു. അ​ര്‍​ധ രാ​ത്രി നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ലോ​യ​യെ സ​ഹ ജ​ഡ്​​ജി​മാ​ര്‍ കൊ​ണ്ടു​പോ​യ​ത്​ നാ​ഗ്​​പു​രി​ലെ ര​വി​ഭ​വ​നു സ​മീ​പ​ത്തെ ദാ​ന്ദെ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്. അ​വി​ടെ അ​ന്നേ​രം ഇ.​സി.​ജി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ്​ ലോ​യ​യു​ടെ ഡോ​ക്​​ട​റാ​യ സ​ഹോ​ദ​രി അ​വ​കാ​ശ​പ്പെ​ട്ട​ത്.
ഇ.​സി.​ജി ന​ട​ത്തി ലോ​യ​ക്ക്​ ഹൃ​ദ​യാ​ഘാ​ത​മു​ള്ള​താ​യി ക​ണ്ടെ​ത്തി​യെ​ന്നും വി​ദ​ഗ്​​ധ ചി​കി​ത്സ​ക്ക്​ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പ​റ​ഞ്ഞു​വി​ട്ടെ​ന്നു​മാ​ണ്​ ദാ​ന്ദെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, ഇ.​സി.​ജി റി​പ്പോ​ര്‍​ട്ടി​ലെ തീ​യ​തി​യും സ​മ​യ​വും പേ​രും ദു​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. 2014 ന​വം​ബ​ര്‍ 30ന്​ ​രാ​വി​ലെ 5.11 ആ​ണ്​ റി​പ്പോ​ര്‍​ട്ടി​ല്‍ കാ​ണു​ന്ന സ​മ​യം. ബ്രി​ജ്​​ഗോ​പാ​ല്‍ ലോ​യ എ​ന്ന​തി​ന്​ പ​ക​രം ബ്രി​ജ്​ മോ​ഹ​ന്‍ എ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ടി​ലെ പേ​ര്. സാ​ങ്കേ​തി​ക പി​ഴ​വാ​കാ​മെ​ന്നാ​ണ്​ ഇ​തേ​ക്കു​റി​ച്ച വി​ശ​ദീ​ക​ര​ണം.
ചി​കി​ത്സ​ക്കി​ടെ മെ​ഡി​ട്രി​ന ആ​ശ​ു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്​ ലോ​യ​യു​ടെ മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ്​ ഒൗ​ദ്യോ​ഗി​ക ഭാ​ഷ്യം. വി​വ​ര​മ​റി​ഞ്ഞ്​ അ​ന്ന​ത്തെ ബോംെ​ബ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ മോ​ഹി​ത്​ ഷാ ​അ​ട​ക്കം എ​ട്ട്​ ജ​ഡ്​​ജി​മാ​ര്‍ അ​വി​ടെ എ​ത്തി​യ​താ​യാ​ണ്​ ജ​സ്​​റ്റി​സ്​ ഭൂ​ഷ​ണ്‍ ഗ​വാ​യി പ​ത്ര​ത്തോ​ട്​ പ​റ​ഞ്ഞ​ത്. േലാ​യ​യു​ടെ മൃ​ത​ദേ​ഹ​ത്തെ ത‍​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം ര​ണ്ട്​ ജൂ​നി​യ​ര്‍ ഡി​വി​ഷ​ന്‍ ജ​ഡ്​​ജി​മാ​ര്‍ അ​നു​ഗ​മി​ച്ച​താ​യും ജ​സ്​​റ്റി​സ്​ ഗ​വാ​യി പ​ത്ര​ത്തോ​ട്​ പ​റ​ഞ്ഞു. എ​ന്നാ​ല്‍, ആം​ബു​ല​ന്‍​സി​നു പി​ന്നാ​ലെ അ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ വ​ഴി​മ​ധ്യെ കേ​ടു​വ​ന്ന​തി​നാ​ല്‍ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തു​മ്പോ​ള്‍ ഒ​പ്പം എ​ത്താ​നാ​യി​ല്ലെ​ന്നും വി​ശ​ദീ​ക​രി​ച്ചു.

Leave A Reply

Your email address will not be published.