മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്കെതിരായ അവസാന ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ടാം ടെസ്റ്റ് കളിച്ച ടീമില്‍നിന്നും രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഉമേഷ് യാദവിനു പകരം മുഹമ്മദ് ഷമിയും കെ.എല്‍. രാഹുലിനു പകരം ശിഖര്‍ ധവാനും ടീമില്‍ ഇടംനേടി.
ശ്രീലങ്ക മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ലഹിരി തിരുമന്നെ, ഷനാക, രംഗണ ഹെറാത്തെ എന്നിവരെ പുറത്തിരുത്തി. ലക്ഷന്‍ സന്ദാകന്, റോഷന് സില്‍വ, ധനഞ്ജയ് ഡിസില്‍വ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ ഫോമിലാണ്.