മദ്യം വാങ്ങാനുള്ള പ്രായപരിധി 23 ആയി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം

0

തിരുവനന്തപുരം: മദ്യം വാങ്ങാനുള്ള പ്രായപരിധി 21ല്‍ നിന്നും 23 ആയി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം. അബ്കാരി നിയമത്തില്‍ ഭേദഗതിക്കായി ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.

Leave A Reply

Your email address will not be published.