“സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചാൽ എസ്. ദുർഗ പ്രദർശിപ്പിക്കും”-മന്ത്രി എ.കെ.ബാലൻ

“തിരുവനന്തപുരം: സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ്. ദുർഗ എന്ന ചിത്രത്തിന് വീണ്ടും സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചാൽ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ” അറിയിച്ചു .

Comments are closed.