ഗുജറാത്ത് നിയമസഭാ തെരെഞ്ഞടുപ്പ്: ബിജെപി പ്രകടന പത്രിക പുറത്തിറക്കി

0

ഗുജറാത്ത്:ഗുജറാത്ത് നിയമസഭാ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പ്രകടന പത്രിക പുറത്തിറക്കി. അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലിയാണ് പത്രിക പുറത്തിറക്കിയത്. നാളെ 89 മണ്ഡലങ്ങളിലേക്ക് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പ്രകടന പത്രിക ബിജെപി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് 18 ജില്ലകളിലാണ് നടക്കുന്നത്.

Leave A Reply

Your email address will not be published.