ചലച്ചിത്ര മേളയില്‍ ‘എസ് ദുര്‍ഗ’ പ്രദര്‍ശിപ്പിക്കുന്നിലെന്ന നിലപാടില്‍ സംവിധായകന്‍ സനല്‍കുമാര്‍

0

തിരുവനന്തപുരം: ഇരുപത്തിരണ്ടാമാത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള ചില നാടകീയ സമീപനമാണ് ചലച്ചിത്ര അക്കാദമി നടത്തുന്നത്. അതുകൊണ്ട് തന്നെയാണ് ചിത്രം പ്രദര്‍ശിപ്പിക്കേണ്ടയെന്ന് തീരുമാനിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.