നീലക്കുറിഞ്ഞി ഉദ്യാനം: മന്ത്രി സംഘം ഇന്ന് മൂന്നാര്‍സന്ദര്‍ശിക്കും

0

ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മന്ത്രി സംഘം ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കും‍. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, വനംമന്ത്രി കെ. രാജു, ഇടുക്കിയില്‍നിന്നുള്ള മന്ത്രി കൂടിയായ എം.എം. മണി എന്നിവരാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മൂന്നാറിലെത്തുന്നത്. ചൊവ്വാഴ്ച ജനപ്രതിനിധികളുമായി ഇവര്‍ ചര്‍ച്ച നടത്തും ആദ്യ ദിവസം വട്ടവടയിലെ 62 ബ്ലോക്ക്, കൊട്ടക്കാമ്ബൂരിലെ 58-ാം നമ്ബര്‍ ബ്ലോക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കും.

Leave A Reply

Your email address will not be published.