സുരക്ഷാ പ്രശ്നങ്ങള്‍ ‍: മോദിക്കും രാഹുലിനും ഗുജറാത്തില്‍ റോഡ് ഷോക്ക് അനുമതിയില്ല

0

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഗുജറാത്തില്‍ റോഡ്ഷോ നടത്താന്‍ അനുമതിയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി റോഡ് ഷോ നടത്താന്‍ കോണ്‍ഗ്രസും ബി.ജെ.പിയും നല്‍കിയ അപേക്ഷ പൊലീസ് തള്ളി. സുരക്ഷാ, ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് അഹമ്മദാബാഗ് പൊലീസ് കമീഷണര്‍ അനൂപ് കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

Leave A Reply

Your email address will not be published.