ഇറാനില്‍ ശക്തമായ ഭൂചലനം : 6.2 തീവ്രത രേഖപ്പെടുത്തി

0

കര്‍മാന്‍: ഇറാനിനെ കര്‍മാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തി . ചെവ്വാഴ്ച യാണ് ഭുകമ്പം ഉണ്ടായത്.നാശനഷ്ടങ്ങളെ കുറിച്ചുള്ള മറ്റു കാര്യങ്ങള്‍ ലഭ്യമല്ല.

Leave A Reply

Your email address will not be published.