സ്വര്‍ണ്ണ വില മാറ്റമില്ലാതെ തുടരുന്നു

0

കൊച്ചി ; ഇന്നലത്തെ വിലയില്‍ തന്നെ ഇന്നത്തെ സ്വര്‍ണ്ണ വിലയും മാറ്റമില്ലാതെ തുടരുന്നു. പവന് 160 രൂപയാണ് തിങ്കളാഴ്ച് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഗ്രാമിന് 2,655 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Leave A Reply

Your email address will not be published.