ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച് ആട് 2 വിന്‍റെ ട്രെയിലര്‍

0

ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആട് 2.
ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്.
ചിത്രത്തിന്റെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. കിടിലന്‍ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.
ഷാജി പാപ്പനായി ജയസൂര്യ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്ബോള്‍ പാപ്പന്റെ എല്ലാ കൂട്ടുകാരും രണ്ടാം വരവിലും കൂടെ ഉണ്ട്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.
ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് തിയേറ്ററില്‍ എത്തും .
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി തിയേറ്ററില്‍ പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന പേരിലാണ് ‘ആട് 2’ എത്തുന്നത്.

Leave A Reply

Your email address will not be published.