ഇറാനില്‍ വീണ്ടും ഭൂചലനം

0

ടെഹ്റാന്‍: ഇറാനില്‍ ഭൂചലനം. ഇന്നു പുലര്‍ച്ചെ റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്നു ആ​​​​​​ള​​​​​​പ​​​​​​യാ​​​​​​മോ മ​​​​​​റ്റു നാ​​​​​​ശ​​​​​​ന​​​​​​ഷ്ട​​​​​​ങ്ങ​​​​​​ളോ റി​​​​​​പ്പോ​​​​​​ര്‍​​​​​​ട്ട് ചെ​​​​​​യ്തി​​​​​​ട്ടി​​​​​​ല്ല.
ചൊവ്വാഴ്ചയും ഇറാനില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

Leave A Reply

Your email address will not be published.