ന്യൂ ജേഴ്സി അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ സ്ഥാനത്തേയ്ക്ക് ഗ​ര്‍​ബി​ര്‍ എ​സ്. ഗ്രേ​വ​ലി​നെ നാ​മ​നി​ര്‍​ദ്ദേ​ശം ചെ​യ്യപ്പെട്ടു

0

ന്യൂ​യോ​ര്‍​ക്ക്: ന്യൂ ജേഴ്സി അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ സ്ഥാനത്തേയ്ക്ക് ഗ​ര്‍​ബി​ര്‍ എ​സ്. ഗ്രേ​വ​ലി​നെ നാ​മ​നി​ര്‍​ദ്ദേ​ശം ചെ​യ്യപ്പെട്ടു.ന്യൂ ജേഴ്സി അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ സ്ഥാനത്തേയ്ക്ക് സി​ക്ക് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഗ​ര്‍​ബി​ര്‍ എ​സ്. ഗ്രേ​വ​ലി​ന് നാമനിര്‍ദേശം.
ഗ​വ​ര്‍​ണ​ര്‍ ഫി​ല്‍ മു​ര്‍​ഫി​യാ​ണ് ഗ​ര്‍​ബി​ര്‍ എ​സ്. ഗ്രേ​വ​ലി​നെ നാ​മ​നി​ര്‍​ദ്ദേ​ശം ചെ​യ്ത​ത്.
സം​സ്ഥാ​ന സെ​ന​റ്റ് നാമനിര്‍ദേശം അം​ഗീ​ക​രി​ച്ചാ​ല്‍ അമേരിക്കയില്‍ അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ സ്ഥാ​ന​ത്ത് എ​ത്തു​ന്ന ആ​ദ്യ സി​ക്ക് വം​ശ​ജ​നും ര​ണ്ടാ​മ​ത്തെ ഇ​ന്തോ-​അ​മേ​രി​ക്ക​ന്‍ വം​ശ​ജ​നു​മാ​കും ഗ​ര്‍​ബി​ര്‍.
ഇതിന് മുന്‍പ് ഇ​ന്തോ-​അ​മേ​രി​ക്ക​ന്‍ വം​ശ​ജ​യാ​യ ക​മ​ലാ ഹാ​രീ​സ് ക​ലി​ഫോ​ര്‍​ണി​യ​യു​ടെ അ​റ്റോ​ര്‍​ണി ജ​ന​റ​ലാ​യി
സ്ഥാ​നം വ​ഹി​ച്ചി​രു​ന്നു.

Leave A Reply

Your email address will not be published.