വര്‍ക്കല ബീച്ച് റിസോര്‍ട്ടില്‍ വെടിവെയ്പ്പ്

0

തിരുവനന്തപുരം : വര്‍ക്കല ബീച്ചിനടുത്തുള്ള റിസോര്‍ട്ടില്‍ വെടിവെയ്പ്. ഉടമയായ ശ്യാമിന് നേരെയാണ് വെടിയുതിര്‍ത്തത്. സമീപത്തെ കരകൗശല ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപന ഉടമയായ ഷിബിന്‍ ഫിലിപ്പാണ് റിസോര്‍ട് ഉടമയായ ശ്യാമിനെ തന്റെ റിവോള്‍വര്‍ കൊണ്ട് വെടിവെച്ചത്. വര്‍ക്കല പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. റിസോര്‍ട് ഉടമ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. വെടിവെച്ചതിന്റെ കാരണം വ്യകതമല്ല.

Leave A Reply

Your email address will not be published.