ആമസോണില്‍ ഇന്ന്‍ ഹുവാവെ 7X വന്‍ വിലക്കിഴിവില്‍

0

മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയില്‍ എത്തുന്നത് .ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവല്‍ പിന്‍ ക്യാമെറായാണ് .ഇതിന്റെ സവിശേഷതകള്‍ ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ സെയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മാണി മുതല്‍ ആമസോണില്‍ .
5.93 ഇഞ്ചിന്റെ ഡിസ്പ്ലേയാണുള്ളത് .2160 x 1080 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്പ്ലേയാണുള്ളത് .ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകില്‍ Kirin 659 ആണ് ഇതിന്റെ പ്രവര്‍ത്തനം .
4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകള്‍ പറയുകാണെങ്കില്‍ 16 2 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമെറയാണ് ഇതിനുള്ളത് .
കൂടാതെ 8 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും നിങ്ങള്‍ക്ക് ബുക്കിംഗ് നടത്താവുന്നതാണ് . ആരംഭിക്കുന്നത് 12999 രൂപ മുതല്‍ ആണ് .

Leave A Reply

Your email address will not be published.