റാണ ദഗ്ഗുബട്ടിയ്ക്ക് ഇന്ന് പിറന്നാള്‍ ദിനം

0

ബാഹുബലിയിലെ പല്‍വാല്‍ദേവനായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ റാണ ദഗ്ഗുബട്ടിയ്ക്ക് ഇന്ന് പിറന്നാള്‍. തെലുങ്ക് സിനിമാ ലോകത്തു നിന്നടക്കമുള്ള നിരവധി പ്രമുഖരാണ് റാണയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.