സബര്‍മതിയില്‍ വോട്ടു രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0

സബര്‍മതി: ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. സബര്‍മതി നിയോജകമണ്ഡലത്തിലെ റാണിപില്‍ ബൂത്ത് നമ്ബര്‍ 115 ലായിരുന്നു മോദിയ്ക്ക് വോട്ട്.

Leave A Reply

Your email address will not be published.